Shymi Home Stay – Hostel For Ladies – Kozhikode
- 9747784463
- 9037851055
- Kozhikode, Kerala, 673006, India
- 673006
Mayflower is known as the family restaurant of Calicut , Restaurant in nadakkavu , mayflower nadakkavu, mayflower kozhikode ,mykeralaclassifieds, besthotel in kozhikode ,may flower listing in mykerala classifieds
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഗതാഗതക്കുരുക്കിൽ നിന്നും ബഹളമയമായ അന്തരീക്ഷത്തിൽ നിന്നും മാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് ഹോട്ടൽ ജയയുടെ മെയ്ഫ്ലവർ റെസ്റ്റോറന്റ്. കോഴിക്കോട്ടെ ഫാമിലി റെസ്റ്റോറന്റ് എന്നാണ് മെയ്ഫ്ലവർ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, ചൈനീസ്, തന്തൂരി വിഭവങ്ങൾ ഇവിടെ ലഭിക്കുന്നു . റെസ്റ്റോറന്റിന് പുറമേ, മെയ്ഫ്ലവറിന് വളരെ മികച്ച ഹോം ഡെലിവറി, കാറ്ററിംഗ് യൂണിറ്റ് ഉണ്ട്.കോഴിക്കോട് വയനാട് റോഡിൽ നടക്കാവിൽ ആണ് പ്രവർത്തിക്കുന്നത്. മറ്റൊന്ന് തളിയുടെ അടുത്തും.
നിങ്ങൾ കോഴിക്കോട്ടെ ഒരു നല്ല ഫാമിലി റെസ്റ്റോറന്റ് ആണ് തിരയുന്നതെങ്കിൽ കോഴിക്കോട് നടക്കാവിൽ സ്ഥിതി ചെയ്യുന്ന മെയ്ഫ്ലവർ റെസ്റ്റോറന്റ്, ഞങ്ങൾ നിർദ്ദേശിക്കുന്നു.
Sunday | 7 AM-11PM |
Monday | 7 AM-11PM |
Tuesday | 7 AM-11PM |
Wednesday | 7 AM-11PM |
Thursday | 7 AM-11PM |
Friday | 7 AM-11PM |
Saturday | 7 AM-11PM |
There are no reviews yet.