അധ്യാപക ഒഴിവുകൾ – നിരവധി

അധ്യാപക ഒഴിവുകൾ – നിരവധി

September 30, 2024 0 By Admin
അധ്യാപക ഒഴിവുകൾ – നിരവധി

അധ്യാപക ഒഴിവ് 

വൈക്കം : വൈക്കം തെക്കേനട ഗവ.എച്ച്.എസ് എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകൻ്റെ താത്കാലിക ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളിൽ നടക്കുന്ന അഭിമു ഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

——————————————————————–

കായികാധ്യാപക ഒഴിവ് : 

കാസർഗോഡ് : 

ജില്ലാപഞ്ചായത്തിന്റെ പദ്ധതിപ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ മൂന്നിന് രാവിലെ 10.30-ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ. യോഗ്യത ബി.പി.എഡ്./തത്തുല്യം.

 

ഫോൺ: 9567271165.
—————————————————-

 

അധ്യാപക ഒഴിവ് പാക്കം:

ഗവ.ഹയർസെക്കൻഡ റി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടി ക്കാഴ്ച 30നു രാവിലെ 11നു സ്കൂളിൽ. 04672274400


Muncipality – Alleppey

അധ്യാപക ഒഴിവ്.

അടൂർ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഇതിനുള്ള കൂടി ക്കാഴ്ച ഒക്ടോബർ 9ന് രാവി ലെ 10ന് നടക്കും. യോഗ്യരായ വർ അസ്സൽ സർട്ടിഫിക്കറ്റുകളു മായി ഹൈസ്കൂൾ വിഭാഗം ഓഫിസിൽ ഹാജരാകണം.

—————————————-

അധ്യാപക ഒഴിവ്

കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഗവ. മുസ്ലിം എൽ.പി.സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രണ്ടി ന് സ്കൂൾ ഓഫീസിൽ. കെ-ടെറ്റ് നിർബന്ധമാണ്.

—————————————–

അധ്യാപക ഒഴിവ് 

കാവുമ്പായി • ജിഎൽപി സ്കൂ ളിൽ എൽപിഎസ്ടിയുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമു ഖം 30ന് രാവിലെ 11ന്.

——————————————

അധ്യാപക ഒഴിവ്.

വിഴിഞ്ഞം

ഗവ. എസ് വി എൽപി സ്കൂളിൽ താൽക്കാ ലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 30ന് രാവി 10.30ന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.-

—————————————

നിയമനം 

തളിക്കുളം നോർത്ത് ജി എംഎൽപി സ്കൂൾ എൽപി വിഭാഗത്തിൽ അധ്യാപക ഒഴി വ്. കൂടിക്കാഴ്ച 30ന് 11ന്

പുത്തൻവേലിക്കര വിസിഎ സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (കംപ്യൂട്ടർ ആപ്ലിക്കേഷൻ) അധ്യാപക – ഒഴിവ്. കൂടിക്കാഴ്ച ഒക്ടോബർ 10ന് 10 മണിക്ക്. 94950 20158

 

———————————————–

 

തിരുവനന്തപുരം വെള്ളയമ്പലം ആർസി സ്കൂൾസ് മാ നേജ്മെന്റിനു കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാന ത്തിൽ എച്ച്എസ്എസ്ടി ഇം ഗ്ലിഷ് ഒഴിവിലേക്ക് അഭിമുഖം നടത്തും 

ഒക്ടോബർ 11 ന് രാവിലെ 10ന് വെള്ളയമ്പലം ബിഷ പ്സ് ഹൗസ് കോംപൗണ്ടി ലെ ആർസി സ്കൂൾസ് – കോർപറേറ്റ് മാനേജരുടെ ഓഫിസിലാകും അഭിമുഖം.

——————————————

അധ്യാപക ഒഴിവ് 

വെള്ളിനേഴി •

ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി (സീനിയർ) വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാ പകരെ നിയമിക്കും. കൂടിക്കാഴ്ച 30നു രാവിലെ 11നു ഹയർ സെക്കൻഡറി ഓഫിസിൽ.

വാഴക്കാട് പരതക്കാട് ജിഎം എൽപി സ്കൂളിലെ അറബിക് അധ്യാപക ഒഴിവിലേക്കു 30ന് രാ വിലെ 10.30 ന് കൂടിക്കാഴ്ച നട ത്തും.

————————————————

റ‌സിഡൻ്റ് ട്യൂട്ടർ

. പട്ടിക ജാതി വികസന വകുപ്പിനു കീ ഴിലെ പെരുമ്പടപ്പ്, പെരി ന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ രാത്രികാല പഠനത്തിനായി മേൽനോട്ടം വഹിക്കുന്നതിനു ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെ ട്ട ഉദ്യോഗാർഥികളിൽ നിന്ന് റസിഡന്റ് ട്യൂട്ടർ താൽക്കാലിക നിയമനത്തിന് അപേ ക്ഷ ക്ഷണിച്ചു. പെൺകുട്ടികൾക്കുള്ള മഞ്ചേരി, പെരുമ്പ ടപ്പ്, വണ്ടൂർ പ്രീമെട്രിക് ഹോസ്റ്റ‌ലുകളിൽ വനിതകൾക്കാ ണു നിയമനം നൽകുക. രേഖകൾ സഹിതം നാളെ രണ്ടിനു മലപ്പുറം ജില്ലാ പട്ടി കജാതി വികസന ഓഫി സിൽ നടക്കുന്ന കൂടിക്കാഴ്ച യിൽ പങ്കെടുക്കണം.