Category: Jobs

October 14, 2024 0

പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം

By Admin

 ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്റേ​ൺ​ഷി​പ് പ​ദ്ധ​തി പ്ര​കാ​രം 2024-25 വ​ർ​ഷ​ത്തി​ൽ പ്ര​മു​ഖ ക​മ്പ​നി​ക​ളി​ലാ​യി 1.25 ല​ക്ഷം യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും. 12 മാ​സ​ത്തെ പ​രി​ശീ​ല​ന​കാ​ല​ത്ത് പ്ര​തി​മാ​സം 5000 രൂ​പ…

October 12, 2024 0

ഹിന്ദുസ്ഥാൻ കോപ്പറിൽ ഒഴിവുകൾ

By Admin

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ (കമ്പനി സെക്രട്ടറി) ഗ്രേഡ്-7, ഒഴിവ് -1 (ഒ.ബി.സി),…

October 12, 2024 0

ഹോസ്പിറ്റാലിറ്റി അധ്യാപക യോഗ്യതാ പരീക്ഷ നവം 17ന്

By Admin

ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലെക്ചറർ, ടീച്ചിങ് അസോസിയേറ്റ്സ് നിയമനത്തിനായുള്ള നാഷനൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി) നവംബർ 17 ഞായറാഴ്ച എൻ.സി.എച്ച്.എം സിറ്റിയുടെ…

October 12, 2024 0

വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

By Admin

കേരള പബ്ലിക് സർവിസ് കമീഷൻ (പിഎസ്.സി) കാറ്റഗറി നമ്പർ 314 മുതൽ 368/2024 വരെയുള്ള തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം സെപ്റ്റംബർ 30ലെ…

October 9, 2024 0

ഇന്ത്യ എക്സിം ബാങ്കിൽ 88 ഓഫിസർ ഒഴിവുകൾ

By Admin

എക്സ്​പോർട്ട്-ഇംപോർട്ട് (എക്സിം) ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ഓഫിസർമാരെ നിയമിക്കുന്നു (പരസ്യനമ്പർ HRM/OC/2024-25/01). ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് http://applyonlineeximb.com. പ്രവൃത്തി പരിചയമുള്ള…

October 9, 2024 0

സെ​ൻ​ട്ര​ൽ എ​ക്സൈ​സി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലേ​ക്ക് കാ​ന്റീ​ൻ സ്റ്റാ​ഫ്

By Admin

സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ്​ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലേ​ക്ക് കാ​ന്റീ​ൻ സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കൊ​ച്ചി​യി​ലെ ​സെ​ൻ​ട്ര​ൽ റ​വ​ന്യൂ ബി​ൽ​ഡി​ങ്ങി​ലു​ള്ള സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ്​…

October 9, 2024 0

ക​ര​സേ​ന​യി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് അ​വ​സ​രം

By Admin

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് ക​ര​സേ​ന​യി​ൽ അ​വ​സ​രം. വി​വി​ധ സ്ട്രീ​മു​ക​ളി​ലാ​യി 30 ഒ​ഴി​വു​ക​ളു​ണ്ട്. 141ാമ​ത് ടെ​ക്നി​ക്ക​ൽ ​ഗ്രാ​ജ്വേ​റ്റ് കോ​ഴ്സി​ലേ​ക്കാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി…

October 7, 2024 0

മസഗോൺ കപ്പൽശാലയിൽ 202 ഒഴിവുകൾ

By Admin

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ മും​ബൈ​യി​ലെ മ​സ​ഗോ​ൺ​ ഡോ​ക്ക് ഷി​പ് ബി​ൽ​ഡേ​ഴ്സ് ലി​മി​റ്റ​ഡ് നോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് കേ​ഡ​റി​ലു​ള്ള വി​വി​ധ ത​സ്തി​ക​ക​ളി​ൽ 3-5 വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.…

October 4, 2024 0

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി

By Admin

​ഗേ​റ്റ്-2025​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടു​ന്ന സ​മ​ർ​ഥ​രാ​യ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​വാം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ എ​ക്സി​ക്യൂ​ട്ടി​വ്/​എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ള​നി​ര​ക്കി​ൽ സ്ഥി​രം നി​യ​മ​നം…

September 30, 2024 0

അധ്യാപക ഒഴിവുകൾ – നിരവധി

By Admin

അധ്യാപക ഒഴിവ്  വൈക്കം : വൈക്കം തെക്കേനട ഗവ.എച്ച്.എസ് എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകൻ്റെ താത്കാലിക ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസൽ…