എച്ച്.യു.ആർ.എൽ എൻജിനീയർ ട്രെയിനികളെ തേടുന്നു

എച്ച്.യു.ആർ.എൽ എൻജിനീയർ ട്രെയിനികളെ തേടുന്നു

October 17, 2024 Off By Admin
എച്ച്.യു.ആർ.എൽ എൻജിനീയർ ട്രെയിനികളെ തേടുന്നു

എ​ൻ.​ടി.​പി.​സി, സി.​ഐ.​എ​ൽ, ഐ.​ഒ.​സി.​എ​ൽ, എ​ഫ്.​സി.​ഐ.​എ​ൽ, എ​ച്ച്.​എ​ഫ്.​സി.​എ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ഹി​ന്ദു​സ്ഥാ​ൻ ഉ​ർ​വ​ര​ക് ആ​ൻ​ഡ് ര​സാ​യ​ൻ ലി​മി​റ്റ​ഡ് (എ​ച്ച്.​യു.​ആ​ർ.​എ​ൽ) 2024 വ​ർ​ഷ​ത്തേ​ക്ക് ഗ്രാ​ജ്വേ​റ്റ്, ഡി​പ്ലോ​മ എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​ക​​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി: ഒ​ഴി​വു​ക​ൾ: 67 (കെ​മി​ക്ക​ൽ -40, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 15, ഇ​ല​ക്ട്രി​ക്ക​ൽ 6, മെ​ക്കാ​നി​ക്ക​ൽ 6). യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട/​അ​നു​ബ​ന്ധ ബ്രാ​ഞ്ചി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ റെ​ഗു​ല​ർ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം/​ത​ത്തു​ല്യം. പ്രാ​യ​പ​രി​ധി 18 -30 വ​യ​സ്സ്. പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ് 40,000 രൂ​പ + എ​ച്ച്.​ആ​ർ.​എ. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 40,000 -1,40,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ നി​യ​മി​ക്കും. (വാ​ർ​ഷി​ക ശ​മ്പ​ളം, ഏ​ക​ദേ​ശം 13.92 ല​ക്ഷം രൂ​പ). അ​പേ​ക്ഷ ഫീ​സ് 750 രൂ​പ.

ഡി​പ്ലോ​മ എ​ൻ​ജി​നീ​യ​ർ ​ട്രെ​യി​നി: ഒ​ഴി​വു​ക​ൾ 145 (കെ​മി​ക്ക​ൽ 130, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 15). യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട/​അ​നു​ബ​ന്ധ ബ്രാ​ഞ്ചി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ത്രി​വ​ത്സ​ര റെ​ഗു​ല​ർ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ. കെ​മി​ക്ക​ൽ ഡി​സി​പ്ലി​നി​ലേ​ക്ക് ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ ബി.​എ​സ്‍സി (50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്) ബി​രു​ദ​മെ​ടു​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 18 -27 വ​യ​സ്സ്. പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ് 23,000 രൂ​പ + എ​ച്ച്.​ആ​ർ.​എ. പ​രി​​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 23,000 -76,2000 രൂ​പ ശ​മ്പ​ള നി​ര​ക്കി​ൽ സ്ഥി​ര​മാ​യി നി​യ​മി​ക്കും. (വാ​ർ​ഷി​ക ശ​മ്പ​ളം ഏ​ക​ദേ​ശം 7.7 ല​ക്ഷം രൂ​പ) അ​പേ​ക്ഷ ഫീ​സ് 500 രൂ​പ.

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://jobs.hurl.net.in/ ൽ ​ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ 21 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.