ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ; 32 ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ; 32 ഒ​ഴി​വു​ക​ൾ

October 30, 2024 0 By Admin
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ; 32 ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ൽ സ്ഥി​ര​നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​കെ 32 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (ന​മ്പ​ർ A Cad.B3/23389/2019). ന​വം​ബ​ർ 22 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഹാ​ർ​ഡ് കോ​പ്പി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് ന​വം​ബ​ർ 29ന് ​മു​മ്പ് ല​ഭി​ക്ക​ണം.

● അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ: ഒ​ഴി​വു​ക​ൾ- 18, ശ​മ്പ​ള​നി​ര​ക്ക് 57,700-1,82,400 രൂ​പ. വ​കു​പ്പ്, ഒ​ഴി​വ്, കാ​റ്റ​ഗ​റി എ​ന്നീ ക്ര​മ​ത്തി​ൽ- വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി-1 (എ​സ്.​ടി), ഹി​സ്റ്റ​റി -1 (എ​സ്.​ടി), സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ്-1 (ഭി​ന്ന​ശേ​ഷി), ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ്-2 (ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഒ.​ബി.​സി), ലോ (​നി​യ​മം)-2 (ഓ​പ​ൺ, ഇ/​ബി/​ടി), എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ​സ്-2 (ഓ​പ​ൺ, എ​ൽ.​സി/​ആം​ഗ്ലോ ഇ​ന്ത്യ​ൻ), ജേ​ണ​ലി​സം ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്- 2 (ഓ​പ​ൺ, മു​സ്‍ലിം), പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് -3, (ഓ​പ​ൺ, ഇ/​ബി/​ടി, ഇ.​ഡ​ബ്ല്യു.​എ​സ്). ഇ​ക്ക​ണോ​മി​ക്സ്-3 (ഭി​ന്ന​ശേ​ഷി, ഇ.​ഡ​ബ്ല്യു.​എ​സ്), സു​വോ​ള​ജി-1 (ഓ​പ​ൺ).

● അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ: ഒ​ഴി​വു​ക​ൾ-12, ശ​മ്പ​ള​നി​ര​ക്ക് 1,31,400-2,17,100 രൂ​പ. വ​കു​പ്പ്, ഒ​ഴി​വ്, കാ​റ്റ​ഗ​റി എ​ന്നീ ക്ര​മ​ത്തി​ൽ- ആ​​​ന്ത്രോ​പ്പോ​ള​ജി -2 (എ​സ്.​സി, ഓ​പ​ൺ), മ്യൂ​സി​ക്-1 (മു​സ്‍ലിം), വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി -1 (എ​ൽ.​സി/​ആം​ഗ്ലോ ഇ​ന്ത്യ​ൻ), ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ് -1 (എ​സ്.​ടി), ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്​​പോ​ർ​ട്സ് സ​യ​ൻ​സ് -1, (ഒ.​ബി.​സി), ഹി​സ്റ്റ​റി-1 (എ​സ്.​ടി), ജേ​ണ​ലി​സം ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്-1 (മു​സ്‍ലിം), റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി-1 (ഓ​പ​ൺ), ഫി​സി​ക്സ്-1 (ഇ/​ബി/​ടി), ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി-1 (ഓ​പ​ൺ), ഇ​ക്ക​ണോ​മി​ക്സ് -1 (എ​സ്.​സി.​സി.​സി).

● പ്ര​ഫ​സ​ർ, ഒ​ഴി​വു​ക​ൾ-2, ശ​മ്പ​ള നി​ര​ക്ക് 1,44,200-2,18,200 രൂ​പ. ആ​ന്ത്രോ​പ്പോ​ള​ജി-1 (മു​സ്‍ലിം), ഇം​ഗ്ലീ​ഷ്-1 (എ​ൽ.​സി /ആം​ഗ്ലോ ഇ​ന്ത്യ​ൻ).

അ​പേ​ക്ഷാ​ഫീ​സ് 3000 രൂ​പ. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​ട​ങ്ങി​യ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം www.kannuruniversity.ac.in/careerൽ ​ല​ഭി​ക്കും.