എയിംസ്, ഇ.എസ്.ഐ.സി, ഐ.സി.എം.ആർ; 4,500ലേറെ ഒഴിവുകൾ ; ജനുവരി 31 വരെ അപേക്ഷിക്കാം Posted on January 22, 2025January 24, 2025 by My Kerala Classifieds രാജ്യത്തെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസുകൾ), എ.ബി.വി...