Tag: kerala jobs

October 12, 2024 0

വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

By Admin

കേരള പബ്ലിക് സർവിസ് കമീഷൻ (പിഎസ്.സി) കാറ്റഗറി നമ്പർ 314 മുതൽ 368/2024 വരെയുള്ള തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം സെപ്റ്റംബർ 30ലെ…

October 9, 2024 0

ഇന്ത്യ എക്സിം ബാങ്കിൽ 88 ഓഫിസർ ഒഴിവുകൾ

By Admin

എക്സ്​പോർട്ട്-ഇംപോർട്ട് (എക്സിം) ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ ഓഫിസർമാരെ നിയമിക്കുന്നു (പരസ്യനമ്പർ HRM/OC/2024-25/01). ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് http://applyonlineeximb.com. പ്രവൃത്തി പരിചയമുള്ള…

October 9, 2024 0

സെ​ൻ​ട്ര​ൽ എ​ക്സൈ​സി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലേ​ക്ക് കാ​ന്റീ​ൻ സ്റ്റാ​ഫ്

By Admin

സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ്​ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലേ​ക്ക് കാ​ന്റീ​ൻ സ്റ്റാ​ഫു​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കൊ​ച്ചി​യി​ലെ ​സെ​ൻ​ട്ര​ൽ റ​വ​ന്യൂ ബി​ൽ​ഡി​ങ്ങി​ലു​ള്ള സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ്​…

October 9, 2024 0

ക​ര​സേ​ന​യി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് അ​വ​സ​രം

By Admin

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് ക​ര​സേ​ന​യി​ൽ അ​വ​സ​രം. വി​വി​ധ സ്ട്രീ​മു​ക​ളി​ലാ​യി 30 ഒ​ഴി​വു​ക​ളു​ണ്ട്. 141ാമ​ത് ടെ​ക്നി​ക്ക​ൽ ​ഗ്രാ​ജ്വേ​റ്റ് കോ​ഴ്സി​ലേ​ക്കാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി…

October 4, 2024 0

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി

By Admin

​ഗേ​റ്റ്-2025​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടു​ന്ന സ​മ​ർ​ഥ​രാ​യ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​വാം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ എ​ക്സി​ക്യൂ​ട്ടി​വ്/​എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ള​നി​ര​ക്കി​ൽ സ്ഥി​രം നി​യ​മ​നം…

September 30, 2024 0

അധ്യാപക ഒഴിവുകൾ – നിരവധി

By Admin

അധ്യാപക ഒഴിവ്  വൈക്കം : വൈക്കം തെക്കേനട ഗവ.എച്ച്.എസ് എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകൻ്റെ താത്കാലിക ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസൽ…